ആരെയെങ്കിലും മറക്കുകയെന്നത് വീടിന്റെ പിൻവശത്തെ ലൈറ്റണയ്ക്കാൻ മറന്നുപോകുന്നതു പോലെയാണ്, അടുത്ത പകൽ മുഴുവനത് കത്തിനിൽക്കും. പിന്നെ ആ വെളിച്ചമാകും മറന്നുപോയ കാര്യം നമ്മെ ഓർമ്മിപ്പിക്കുക.
യഹൂദ അമിഹായ് കവിതകൾ
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
മലയാള കവി. പരിഭാഷകൻ. 'വെയിലും നിഴലും മറ്റു കവിതകളും' ആദ്യ കവിതാസമാഹാരം. കവിതകൾ ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ താമസം.