— മിറൊസ്ലാവ് ഹൊളൂബ് (1923-1998)
പുല്ലിന് നേരെ നാം സഹായഹസ്തം നീട്ടി–
അത് ധാന്യമായി മാറി.
തീയിന് നേരെ നാം സഹായഹസ്തം നീട്ടി–
അത് റോക്കറ്റായി.
സംശയിച്ച് സംശയിച്ച്
ശ്രദ്ധയോടെ
നാം സഹായഹസ്തം നീട്ടുന്നു
മനുഷ്യർക്ക് നേരെ,
ചില മനുഷ്യർക്ക് നേരെ...
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
