സ്നേഹത്തിന്റെയും വേദനയുടെയും ഗാനം — യഹൂദ അമിഹായ് (1924-2000)ഒന്നായിരുന്ന നാളുകളിൽ നമ്മൾഉപയോഗമുള്ള കത്രിക പോലെ.പിരിഞ്ഞതിൽപ്പിന്നെ വീണ്ടുംമൂർച്ചയുള്ള കത്തികളായിലോകത്തിൻ മാംസത്തിൽ തറച്ച്,അതാതിന്റെ ഇടങ്ങളിൽ ഉറച്ച്. യഹൂദ അമിഹായ് കവിതകൾ പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ #ഇസ്രയേൽ #പ്രണയം #യഹൂദ അമിഹായ് #ഹീബ്രൂ Share: സുജീഷ് മലയാള കവി. പരിഭാഷകൻ. 'വെയിലും നിഴലും മറ്റു കവിതകളും' ആദ്യ കവിതാസമാഹാരം. കവിതകൾ ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ താമസം.