— ഡബ്ലിയു. എസ് മെർവിൻ (1927-2019)
സൂചിക്കുള്ളിലൂടെ നൂലെന്നപോലെ
നിന്റെ അസാന്നിധ്യം എന്നിലൂടെ കടന്നുപോയി.
ഞാൻ ചെയ്യുന്നതെല്ലാം അതിന്റെ നിറത്താൽ തുന്നപ്പെടുന്നു.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
