വീണപൂവ് — അരാകിട മോറിട്ടകെ (1473–1549)വീണ പൂവ്ചില്ലയിലേക്ക് മടങ്ങുന്നോ?ഏയ്... അല്ല. അതൊരു ശലഭം!"A fallen blossom" by Arakida Moritake from Traditional Japanese Poetry: An Anthology പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ #അരാകിട മോറിട്ടകെ #ജപ്പാന് #ജാപ്പനീസ് #ഹൈക്കു Share: സുജീഷ് മലയാള കവി. പരിഭാഷകൻ. 'വെയിലും നിഴലും മറ്റു കവിതകളും' ആദ്യ കവിതാസമാഹാരം. കവിതകൾ ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ താമസം.