സന്തോഷം — ഗുന്തർ ഗ്രാസ് (1927-2015)താരകങ്ങൾ നിറഞ്ഞ രാത്രിയിലൂടെവേഗത്തിൽ പോകുകയാണ്ആളൊഴിഞ്ഞൊരു ബസ്സ്.ഒരുപക്ഷേ ഡ്രൈവർ പാടുകയാകാംപാടുന്നതിനാൽ അയാൾസന്തോഷവാനായിരിക്കാം.Happiness by Günter Grass from Selected Poems 1956-1993 ഗുന്തർ ഗ്രാസിൻ്റെ കവിതകൾ പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ #ഏകാന്തത/ഒറ്റപ്പെടൽ #ഗുന്തർ ഗ്രാസ് #ജർമ്മനി #ജർമ്മൻ Share: സുജീഷ് മലയാള കവി. പരിഭാഷകൻ. 'വെയിലും നിഴലും മറ്റു കവിതകളും' ആദ്യ കവിതാസമാഹാരം. കവിതകൾ ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ താമസം.