ആത്മഹത്യയുടെ കുറിപ്പ് — ലാങ്സ്റ്റൺ ഹ്യൂഗ്സ് (1902–1967)ശാന്തമായ,നദിയുടെ തണുത്ത മുഖംഎന്നോടൊരു ചുംബനം ചോദിച്ചു. "Suicide’s Note" by Langston Hughes പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ #അമേരിക്ക #ഇംഗ്ലീഷ് #ലാങ്സ്റ്റൺ ഹ്യൂഗ്സ് Share: സുജീഷ് മലയാള കവി. പരിഭാഷകൻ. 'വെയിലും നിഴലും മറ്റു കവിതകളും' ആദ്യ കവിതാസമാഹാരം. കവിതകൾ ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ താമസം.