ഒരു ജീവിതം

ഹെൻറിക്ക് നോർഡ്ബ്രാറ്റ് (1945–2023)

നിങ്ങൾ ഒരു തീപ്പെട്ടിക്കൊള്ളിയുരച്ചു
അതിൻ്റെ തീനാളം നിങ്ങളെ കണ്ണുകാണാതാക്കി
ഇരുട്ടിൽ നിങ്ങൾ തിരഞ്ഞിരുന്നത്
അങ്ങനെ നിങ്ങൾക്കു കണ്ടെത്താനായില്ല.
നിങ്ങളുടെ വിരലുകൾക്കിടയിൽ
കത്തിത്തീരുന്നതിനു മുമ്പ്
അതുണ്ടാക്കിയ വേദനയിൽ
തിരഞ്ഞിരുന്നത് എന്താണെന്നു പോലും
നിങ്ങൾ മറന്നു പോയി.

'A Life' by Henrik Nordbrandt from Selected Poems
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ