കിണറിൽ കണ്ട നിലാവ് പോലെ — ജെയ്ൻ ഹെർഷ്ഫീൽഡ് (1953-)കിണറിൽ കണ്ട നിലാവ് പോലെ ആരാണോ അതിലേക്കു നോക്കുന്നത് അയാളതിനെ മറച്ചില്ലാതാക്കുന്നു.'Like Moonlight Seen in a Well' by Jane Hirshfield from Come, Thief ജെയ്ൻ ഹെർഷ്ഫീൽഡിൻ്റെ കവിതകൾ പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ #അമേരിക്ക #ഇംഗ്ലീഷ് #ജെയ്ൻ ഹെർഷ്ഫീൽഡ് Share: സുജീഷ് മലയാള കവി. പരിഭാഷകൻ. 'വെയിലും നിഴലും മറ്റു കവിതകളും' ആദ്യ കവിതാസമാഹാരം. കവിതകൾ ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ താമസം.