അയാളൊരു ഏകാന്ത യാത്രികനാണ്, വഴിയിൽ വെച്ചാണ് കൂട്ടാളിയെ കണ്ടെത്തുന്നത്; ഒരേ വഴിക്കാണ് ഇരുവരും പോകുന്നതെങ്കിൽ, ആരെയെങ്കിലും കണ്ടുമുട്ടാനായേക്കുമെന്നു മാത്രം.
... വഴിയുടെ അറ്റത്ത് ഇതിനോടകം എത്തിയിരിക്കുന്നത് ആ വഴി മാത്രമാണ്; നീളമേറെയുള്ള ഒരു പാമ്പിനെപ്പോലെ, അങ്ങ് ദൂരെ അതിന്റെ കണ്ണുകളടച്ച്, അത് ഉറക്കത്തിലാണ്...
"The Lonely Traveler" by Russel Edson from The Tunnel: Selected Poems