അയോദ്ധ്യയിൽ നിര്‍ധനർ ആരുമില്ല
അയോദ്ധ്യയിൽ അസന്തുഷ്ടർ ആരുമില്ല
അയോദ്ധ്യയിൽ വിശക്കുന്ന ആരുമില്ല
അയോദ്ധ്യയിൽ മോഷണത്തിനിരയായ ആരുമില്ല
അയോദ്ധ്യയിൽ മർദ്ധനമേൽക്കുന്ന ആരുമില്ല
അയോദ്ധ്യയിൽ നിരക്ഷരർ ആരുമില്ല
അയോദ്ധ്യയിൽ നിരീശ്വരവാദിയായ ആരുമില്ല
അയോദ്ധ്യയിൽ ക്രൂരരോ പിശുക്കരോ ആയ ആരുമില്ല
അയോദ്ധ്യയിൽ അടിമയായ ആരുമില്ല
അയോദ്ധ്യയിൽ രോഗിയായ ആരുമില്ല
അയോദ്ധ്യയിൽ വൃദ്ധരോ മുടന്തരോ ആയ ആരുമില്ല
അയോദ്ധ്യയിൽ ആരുമില്ല
After Valmiki’s Ramayana: Bālakanda, sarga 6 by Vivek Narayanan