രണ്ട് കവികൾ

അഡോണിസ് (1930-)

ശബ്ദത്തിനും മാറ്റൊലിക്കും ഇടയിൽ
രണ്ട് കവികൾ.

ഉടഞ്ഞ ചന്ദ്രനെ പോലെ ഒന്നാമന്റെ സംസാരം,

രാത്രിയിൽ അഗ്നിപര്‍വ്വതത്തിന്റെ കൈകൾ
ആട്ടിയുറക്കുന്ന കുഞ്ഞിനെപോലെ
ഒന്നും മിണ്ടാതെ രണ്ടാമൻ.

"Two Poets" from Adonis Selected Poems.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ