ഭീകരാക്രമണം

റൊനെൽഡ കാംഫെർ (1981)

ഇസ്താംബൂളിലെ ഹോട്ടൽ മുറിയിൽ

ഒരുത്തൻ എന്നെ
നിലത്തേക്ക് തള്ളിയിട്ട്
എൻ്റെ മുഖം തറവിരിയിൽ
അമർത്തിപ്പിടിച്ചുകൊണ്ട്

ബലാല്‍സംഗം ചെയ്യുന്നു.

പുറത്ത് ടെക്സിം സ്ക്വയറിൽ
ഒരു ബോംബ് പൊട്ടിത്തെറിക്കുന്നു.

ഞാൻ എൻ്റെ അമ്മയെ വിളിക്കും
എന്നിട്ട് ഒരു ആക്രമണത്തെപ്പറ്റി
മാത്രം അവരോട് പറയും

അവർക്ക് സിഎൻഎന്നിൽ
കാണാനാകുന്ന
ആക്രമണത്തെപ്പറ്റി മാത്രം.

'Terrorist Attack' by Ronelda Kamfer
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ